നെയ്യശ്ശേരി: ചേന്നപ്പിള്ളിൽ മത്തച്ചന്റെ ഭാര്യ മേരി (79) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ പത്തിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റിൻസ് പള്ളിയിൽ. ഏഴല്ലൂർ തയ്യിൽ കുടുംബാംഗമാണ് .മക്കൾ :പരേതയായ സാനി ,സോമിച്ചൻ,ഡേമി ,ബൈജു ,സിജി(എൽ .ഐ .സി .ഏജന്റ്) ,മിനി .മരുമക്കൾ :ആനി ,നടുക്കുടിയിൽ (കല്ലൂർക്കാട് ),നൈസി ,വാമറ്റത്തിൽ(ആയവന),റാണി ,വട്ടക്കാട്ട്(കുണിഞ്ഞി),സജി തുണ്ടത്തിൽ (കലയന്താനി),പ്രിൻസ് ,തുരുത്തിപ്പിള്ളിൽ (വാഴക്കുളം ).