seena

തൂക്കുപാലം : ബ്ലോക്ക് നമ്പർ 396 സീനത്ത് മൻസിൽ റിട്ട. അദ്ധ്യാപകൻ മുഹമ്മദ് കുഞ്ഞിന്റെ മകൾ സീനാ ബീഗം കെ എം (44) നിര്യാതയായി. കബറടക്കം നടത്തി.കരുനാഗപ്പള്ളി ഷാനാവാസിന്റെ ഭാര്യയാണ്. മക്കൾ: ആസിഫ്മുഹമ്മദ്,ഹബ്‌സാനഷാനാവാസ്.