മുതലക്കോടം:കുന്നം മാളിയേക്കൽ പരേതനായ ചാക്കോയുടെ മകൻ ജോർജ് (66) നിര്യാതനായി.സംസ്‌കാരം നാളെരാവിലെ 10ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ.മാതാവ് ത്രേസ്യ.സഹോദരങ്ങൾ:ഉലഹന്നൻ ചാക്കോ മാളിയേക്കൽ,പരേതയായ അന്നക്കുട്ടി ജോസഫ് ആനിക്കോട്ടിൽ,റോസക്കുട്ടി ചാക്കോ പടിഞ്ഞാറയിൽ,സിസ്റ്റർ റൊസാരിയ എസ്എച്ച്,സിസ്റ്റർ കെയിറ്റ് എംഎസ്‌ജെ,സെലിൻ പൗലോസ് ചാലമന