ഉടുമ്പന്നൂർ: മുഞ്ഞനാട്ട് സിറിയക്ക് മാത്യു( പാപ്പച്ചൻ-72) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.ഭാര്യ: ആലിസ് എലിക്കുളം കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസ്, ജയ്മി, റിൻസി. മരുമക്കൾ: ദിവ്യ, ജൂബി, ജോബിൻ.