ചെറുതോണി: പാണ്ടിപ്പാറ മാർ യൗസേപ്പിതാവിന്റെ തീർത്ഥാടന ദേവാലയത്തിൽ ആദ്യവെള്ളി ആചരണം നാളെ ആചരിക്കുന്നു. രാവിലെ 8 മുതൽ ദിവ്യകാരുണ്യ ആരാധന, 4ന് ജപമാല, 4.45 ന് ആഘോഷപൂർവ്വമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന ഫാ. ജോർജ്ജ് മുള്ളൂർ നേതൃത്വം നൽകുമെന്ന് വികാരി ഫാ.മാത്യു പുതുപ്പറമ്പിൽ അറിയിച്ചു.