ചെറുതോണി : ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക തിരുന്നാളിന് കൊടയേറി. ഇന്ന് വൈകുന്നേരം 5ന് ലക്ഷംകവല കപ്പേളയിൽ തിരുനാൾ കുർബാന ഫാ.റോണി വള്ളിപ്പറമ്പിൽ സി എം ഐ. 9ന് വൈകുന്നേരം 4ന് അമ്പ് പ്രദക്ഷിണം പള്ളിയലേക്ക്.4.30ന് ആഘോഷമായ വി.കുർബാന. 6ന് സിമത്തേരി സന്ദർശനം. 10ന് വൈകുന്നേരം 4ന് ആഘോഷമായ വി.കുർബാന ഫാ.ജോർജ് പാട്ടത്തേക്കുഴി. സന്ദേശം ഫാ.ജേക്കബ് മങ്ങാടമ്പള്ളിൽ.6ന് വാഹന പ്രദിക്ഷിണം. 11ന് രാവിലെ 7ന് വി.കുർബാന.10ന് തിരുനാൾ കുർബാന ഫാ.സെബാസ്റ്റ്യൻ അമ്പാട്ടുകുന്നേൽ. വചന സന്ദേശംഫാ. ജിൻസ് കാരക്കാട്ട്. ഉച്ചക്ക് 12.15ന് പ്രദിക്ഷിണം എന്നിവയാണ് തിരുനാൾ തിരുക്കർമങ്ങളെന്ന് വികാരി ഫാ.മാത്യു തടത്തിൽ അറിയിച്ചു