ചെറുതോണി: മണിയാറൻകുടി ചാലമറ്റത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്യാമള, രാധാകൃഷ്ണൻ, ഷൈല, ശോഭ, അംബിക. മരുമക്കൾ: ശിവൻ (കോതമംഗലം മലയാറ്റുകുന്നേൽ) , രാജു(തടിയംമ്പാട് പാറയിൽ) , രാജൻ (മണിയാറൻകുടി _.