തുടങ്ങനാട് : കൊട്ടാരത്തറയിൽ പരേതനായ കെ. എം. അഗസ്റ്റിന്റെ ഭാര്യ അന്നക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തുടങ്ങനാട് സെന്റ്.തോമസ് ഫൊറോനാ പള്ളിയിൽ. പരേത കരൂർ ഞാവള്ളിൽ മഞ്ഞക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : റെജി, ജെറി,റോജി. മരുമക്കൾ : സ്റ്റാൻലി മാത്യു വൈപ്പന പാലാ, രഞ്ജിനി തെരുവൻകുന്നേൽ തുടങ്ങനാട്, ദീപ്തിവേളത്തൂക്കാരൻ തൃപ്പൂണിത്തുറ.