augastin

ചാലാശേരി:ചക്കാംകുന്നേൽ അഗസ്റ്റിൻ (കുഞ്ഞേട്ടൻ-76) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10.30നു ചാലാശേരി വിശുദ്ധ പത്താംപീയൂസ് പള്ളിയിൽ.ഭാര്യ: ചിന്നമ്മ മേലുകാവ്മറ്റം വട്ടമറ്റത്തിൽ കുടുംബാംഗം.മക്കൾ:ഷാജു (ചാലാശേരി), ബിനോയി (അയർലൻഡ്),ജോബി(അയർലൻഡ്),റെജിമോൾ (അയർലൻഡ്),റെന്നി (പത്തനാപുരം).മരുമക്കൾ:ജൂലി പാണ്ടിയാംമാക്കൽ (തുടങ്ങനാട്),സിമി നീറംപുഴ കല്ലൂർക്കാട്(അയർലൻഡ്),ബിന്ദു ചെത്തിറ്റത്തിൽ കീരിക്കര(അയർലൻഡ്),ഷൈമോൻ തട്ടാരേട്ട് അതിരമ്പുഴ (അയർലൻഡ്),സിബി മുളമൂട്ടിൽ (പത്തനാപുരം).