josephmathai

ഏഴലൂർ : വെളുത്തേടത്തുപറമ്പിൽ ജോസഫ് മത്തായി (74) നിര്യതനായി സംസ്‌ക്കാരം രാവിലെ ഒൻപതിന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ
ഭാര്യ :ഏലിയാമ്മ കുമാരമംഗലം വടക്കുംപറമ്പിൽ കുടുംബാഗം .മക്കൾ: അജി (കാനഡ) അനീഷ് (സോഫ്റ്റ് വെയർ എൻജീനീയർ, എറണാകുളം) മരുമകൻ: സിജി (കാനഡ)