കരിമണ്ണൂർ : വെളളാപ്പിള്ളിൽ പരേതനായ അഗസ്റ്റിന്റെ (കുഞ്ഞാപ്പുചേട്ടൻ ,റിട്ട. സെക്രട്ടറി കരിമണ്ണൂർ സഹകരണ ബാങ്ക് )ഭാര്യ എൻ.പി.റോസക്കുട്ടി (റോസക്കുട്ടി ടീച്ചർ-93) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 11:30 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ .കരിമണ്ണൂർ നാറാണത്ത് കുടുംബാംഗമാണ് .മക്കൾ :ആനി സെബാസ്റ്റിയൻ ,(റിട്ട .ഹെഡ്മിസ്ട്രസ് )മരിയ ജോർജ് (ടീച്ചർ ,പൂന),ജോസ് അഗസ്റ്റിൻ ,(ജെ .ജെ .സ്റ്റോഴ്‌സ്,കരിമണ്ണൂർ )ജോയി അഗസ്റ്റിൻ (ജെ .ജെ .മെഡിക്കൽസ് ,കരിമണ്ണൂർ ).മരുമക്കൾ :സെബാസ്റ്റിയൻ ജോസഫ് ,കൊമ്പനതോട്ടത്തിൽ ,നാഗപ്പുഴ (റിട്ട .ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ )ജോർജ് തോമസ് ,പാറത്താഴം(റിട്ട .എഞ്ചിനീയർ ,പൂന )വത്സ ജോസ് ,പൈകട ,മ്രാല (റിട്ട .ടീച്ചർ ,നവോദയ വിദ്യാലയം )പരേതയായ ലൈല ജോയ് (ഫാർമസിസ്റ്റ് ) മേമന (തോട്ടക്കര)