പൈനാവ് :കുയിലിമലയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലേക്ക് ഒന്നാം ക്‌ളാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട വെബ്‌സൈറ്റ്: https://kvsonlineadmission.kvs.gov.in

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി : ഏപ്രിൽ 19
രണ്ട് മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‌ളൈൻ അഡ്മിഷൻ ലഭ്യമാണ്. അപേക്ഷിക്കേണ്ട തിയതി:ഇന്ന് മുതൽ 15 വരെ.
വിശദ വിവരങ്ങൾക്ക് സ്‌കൂൾ ഓഫീസിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെടുക: 9495800741, 9497505303, 9446132843