കാളിയാർ: സെന്റ് മേരീസ് ഹൈസ്‌കൂൾ 1980- 81 എസ്.എസ്.എൽ.സി ബാച്ചിൽപെട്ട വിദ്യാർത്ഥികളുടെ കുടുംബ സംഗമവും അദ്ധ്യാപകരെ ആദരിക്കലും ശനിയാഴ്ച രാവിലെ 10.30ന് കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.