തൊടുപുഴ ഐ.എം.എ ബ്ളഡ് ബാങ്ക് ഹാൾ : 45 വയസിന് മുകളിൽ പ്രായമുള്ളവർക്കായി സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് രാവിലെ 9 മുതൽ

തൊടുപുഴ : നാല് മാസമായിതൊടുപുഴ മിനിസിവിൽസ്റ്റേഷന് മുന്നിൽ പ്രവർത്തിക്കുന്ന കർഷക ഐക്യദാർഢ്യകേന്ദ്രം തകർത്ത സംഭവത്തിൽ പ്രതിഷേധ സംഗമം വൈകിട്ട്4ന്

ചെറുതോണി ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി : തിരുന്നാൾ. തിരുനാൾ കുർബാന വൈകുന്നേരം 4.30 ന്