തുടങ്ങനാട്: വലിയപറമ്പിൽ പരേതനായ ജോർജ് ജോസഫിന്റെ ഭാര്യ മേരി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. പരേത അറക്കുളം കുളത്തിനാൽ കുടുംബാംഗം. മക്കൾ: മേരിക്കുട്ടി, ജോയിച്ചൻ, സാലി, സെലിൻ, സെബാസ്റ്റ്യൻ, ജെസിമോൾ. മരുമക്കൾ: റ്റോമി സെബാസ്റ്റ്യൻ പാറടിയിൽ പൈക, ഡെയിസി അറത്തിൽ കുഞ്ചിത്തണ്ണി, ജോയി ചാലമന തൃശൂർ, ഔസേപ്പച്ചൻ വരകിൽ പറമ്പിൽ നെടിയശാല, സോണിയ പുത്തേട്ട് അറക്കുളം, സെബാസ്ര്യൻ ജോസഫ് തെങ്ങും പള്ളിൽ പയസ്മൗണ്ട്.