ഇടുക്കി: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലെ 2021-22 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനായി ഓൺലെൻ അപേക്ഷ സമർപ്പിക്കേണ്ട കാലാവധി ഏപ്രിൽ 12 വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾ ihrd.kerala.gov.in/ths എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.