ഇടുക്കി: കേരള യൂണിവേഴ്‌സിറ്റിയുടെയും എ.ഐസി ടി ഇ യുടെയും അംഗീകാരത്തോടെ കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിൽ പുന്നപ്രയിൽ പ്രവർത്തിച്ചു വരുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.ടി പുന്നപ്ര) യിൽ എം.ബി.എ 2021-23 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷ www.imtpunnapra.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8590599431, 9746125234, 0477 2267602 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.