ഞാറക്കാട്:തലക്കൽ പരേതനായ ടി.വി.ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ(90)നിര്യാതയായി. സംസ്‌ക്കാരംനടത്തി.വെള്ളിയാമറ്റം വട്ടക്കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ:ജോർജ്(ബേബിച്ചൻ), ലിസി,ജോമി,ഷാജി,ഷൈനി. മരുമക്കൾ: ആനി,അഴികണ്ണിക്കൽ, രാജു,കുഴിമണ്ണിൽ, ജിജി,കുന്നംങ്കോട്ട്, റാണി,പ്ലാക്കൂട്ടത്തിൽ,ടി.സി.രാജു തരണിയിൽ(തൊടുപുഴ മർച്ചന്റ് സ് അസോസിയേഷൻ പ്രസിഡന്റ്).