bhavaniyamma

തൊടുപുഴ : ഏഴല്ലൂർ കൊച്ചുവെളിയത്ത് പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ഭവാനി അമ്മ (78) നിര്യാതയായി
സംസ്‌കാരം നടത്തി.പരേത ഏഴല്ലൂർ നെല്ലിക്കുന്നേൽ കുടംബാംഗമാണ്.മക്കൾ: പരേതയായ ഗിരിജ ,കെ..ജി.ഷീല, (ആധാരം എഴുത്ത് അസ്സോസയേഷൻ തൊടുപുഴ യൂണിറ്റ് സെക്രട്ടറി),ഹേമലത,അനിത,അരുൺ കുമാർ (ബിജു)
മരുമക്കൾ:അംബുജാക്ഷൻ നായർ,മധുസൂദനനൻ നായർ,മുരളീധരൻ നായർ,രഘുനാഥൻ നായർ,ജയന്തി