തൂക്കുപാലം :കല്ലിമ്മേൽക്കല്ല് ബ്ലോക്ക് നമ്പർ 717 പാറപ്പുറത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (92 )നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: വിശ്വനാഥപിള്ള, ചന്ദ്രൻ പിള്ള, മോഹനൻ പിള്ള, രാജമ്മ ,സുശീല, സുജാത. മരുമക്കൾ: ഉഷാദേവി, സുമംഗലാദേവി, രമാദേവി, തങ്കപ്പൻ പിള്ള, ശശിധരൻ നായർ, വിജയകുമാർ.