കൊടുവേലി :നടാംകണ്ടത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മേരി ഉലഹന്നാൻ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. കൊടുവേലി വാണിയപുരക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജയ്‌സമ്മ, ജോഷി. മരുമക്കൾ :മാർഗ്രറ്റ് ( മാരിയിൽ, വാഴക്കുളം) , പയസ് (ചാത്തംകോട്ട്, അരിക്കുഴ) ജെയ്‌മോൾ(കോലത്ത്, ഇടവെട്ടി )