തൊടുപുഴ: കേരള സാഹിത്യവേദിയുടെ സാഹിത്യ സംഗമം ഇന്ന് നടക്കും. രാവിലെ 9.30 ന് കെ. എസ്. ടി. എ ഭവനിൽ നടക്കുന്ന ചടങ്ങിൽ സുകുമാർ അരിക്കുഴയുടെ 'വിവേചനം എന്ന വൈറസ് ' കൃതിയുടെ പഠനവും ചർച്ചയും ആദരിക്കലും നടക്കും. സി. സി. ബേബിച്ചൻ വിഷയാവതരണം നടത്തും. സാഹിത്യവേദി പ്രസിഡന്റ് ഫാസിൽ അതിരമ്പുഴ അദ്ധ്യക്ഷനാകും.