തൊടുപുഴ : ഇടുക്കി വെൽഫെയർ അസ്സോസിയേഷൻ ദുബായ് യു .എ .ഇ യുടെ സഹകരണത്തോടെ മിന്നൽ സൈക്കിൾസ് തൊടുപുഴ ഒരുക്കുന്ന നിർദ്ധനരായ കുട്ടികൾക്ക് സൗജന്യ സൈക്കിൾ വിതരണപദ്ധതിയായ 'മഴവിൽ മിന്നൽ' ന്റെ ഒന്നാം ഘട്ടത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു .പത്തു സൈക്കിളുകളാണ് അർഹരായവർക്ക് നൽകുന്നത് . .മിന്നൽ സൈക്കിൾ ഷോറൂമിൽ ഏപ്രിൽ 20 വരെ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് 9495989683,9447522347