rosamma

കുടയത്തൂർ: കുന്നേൽമുറിയിൽ പരേതനായ സ്കറിയായുടെ ഭാര്യ റോസമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ.പരേത പാലാ പനയ്ക്കൽ കുടുംബാംഗമാണ് .മക്കൾ :ഗ്രേസി, മാത്യു, ജോയി, കറിയാച്ചൻ, മേഴ്‌സി ,തോമസ്( വൈസ് പ്രസിഡന്റ് ജില്ലാ വോളിബോൾ അസോസിയേഷൻ). മരുമക്കൾ :പരേതനായ പി.ടി.ജെയിംസ് പൂവംനിൽക്കുന്നതിൽ, സാലി ആലുങ്കൽ വൈക്കം, മോളി നടുപറമ്പിൽ കടുതുരുത്തി, റെജി തേവര അർപ്പൂക്കര, പരേതനായ ജോർജ് പാറ തൊട്ടിയിൽ കളത്തൂർ,ലിസ്സമ്മ നെടുപിള്ളിൽ മരങ്ങാട്ടുപിള്ളി.