treesa

മുളപ്പുറം: വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെ മകൾ ട്രീസ (20) നിര്യാതയായി. ന്യൂമാൻ കോളജ് ഡിഗ്രി അവസാന വർഷ വിദ്യാർഥിനിയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ.മാതാവ് :മേഴ്‌സി കരിമണ്ണൂർ നെട്ടായിക്കോടത്ത് കുടുംബാംഗം (റിട്ട. ടീച്ചർ ബിആർസി കരിമണ്ണൂർ).