thomas

തൂക്കുപാലം: ചക്കകാനം കുഴിപ്പള്ളിൽ വീട്ടില് റിട്ട.സിവിൽ സപ്ലൈസ് മാനേജർ തോമസ് (കുട്ടിയച്ചൻ-60 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യൻ പള്ളി സെമത്തേരിയിൽ. ഭാര്യ :ജയസമ്മ. മക്കൾ :ജോർജ് കുഴിപ്പള്ളിൽ (ഫെബിൻ ), ഫ്രാൻസിസ് കുഴിപ്പള്ളിൽ (ഫെസ്റ്റിൻ).