തോപ്രാംകുടി :ഞാറകവല -തെക്കുകാനം ഈട്ടിത്തോപ്പ് -പള്ളിപടി റോഡിൽ നിർമ്മാണപ്രവർത്തികൾ (റോഡ് കോൺക്രിറ്റ്) നടക്കുന്നതിനാൽ മേയ് 11 വരെ ഞാറകവല മുതൽ ഈട്ടിത്തോപ്പ് പള്ളിപടി വരെ ഗതാഗതം നിരോധിച്ചു.
ബാലഗ്രാം പുളിയന്മല റോഡിലെ ടാറിങ് ജോലികൾ ആരംഭിച്ചതിനാൽ 15 ദിവസത്തേക്ക് ബാലഗ്രാം
പുളിയന്മല റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചു.