തൂക്കുപാലം : താന്നിമുട് ബ്ലോക്ക് നമ്പർ 287 ൽ പരേതനായ കരുണാകരൻ കർത്തായുടെ ഭാര്യ രുഗ്മിണി കുഞ്ഞമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ:സുഭദ്ര,കെ. ശിവൻ, ഗോപി, ഓമന കുഞ്ഞമ്മ, രാധാകൃഷ്ണൻ, ഉഷാകുമാരി. മരുമക്കൾ: കരുണാകരൻ നായർ, പ്രസന്ന, ഗീത, ശശികുമാർ, പരേതരായ വസന്ത,രാജപ്പൻ നായർ.