നെടുങ്കണ്ടം: ഡോ. അംബദ്കറുടെ ജൻമദിനാചരണവും ബി.എസ്.പി സ്ഥാപക ദിനാചരണവും 14ന് രാവിലെ 11ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബി.എസ്.പി ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടാറിലാണ് ജൻമദിനാഘോഷവും സ്ഥാപകദിനാചരണവും നടക്കുന്നത്.