തൊടുപുഴ: അച്ചൻകവല തണൽ റെസിഡൻസ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സത്യൻ ആനിക്കാട്ടിൽ( പ്രസിഡന്റ്), മോഹനൻനായർ കണ്ണാത്തുകുന്നേൽ (സെക്രട്ടറി), സുരേഷ് വട്ടോലിൽ ട്രഷറാർ, അജിത തെരുവേൽ (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.