മുട്ടം: തോണിക്കുഴി കോളനിയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. ഭീം ആർമി സംസ്ഥാന പ്രസിഡന്റ് റോബിൻ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. വിവാദ ഗേറ്റ് തകർത്ത സ്ഥലത്ത് ഭീം ആർമിയുടെ കൊടിമരം സ്ഥാപിക്കുകയും സംഘടനയിലേക്ക് കടന്നു വന്ന 150 പ്രവർത്തകർക്ക് മെമ്പർഷിപ്പും നൽകി.