എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ ലോകത്തിലെ ഏറ്റവും വലിയ ഗുരുവിന്റെ പഞ്ചലോഹ പ്രതിഷ്ഠയായ സഹ്യാദ്രിനാഥ ഗുരു സന്നിധിയിലെ പ്രഥമ വിഷു കണിയും കൈനീട്ടവും യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തിന്റെയും യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെയും യൂണിയൻ കൗൺസിലർ ജയൻ കല്ലാറിന്റെയും നേതൃത്വത്തിൽ നടന്നു.