augustin
അഗസ്റ്റിൻ മാത്യു

കുണിഞ്ഞി: കണ്ടത്തിൽ പരേതനായ മാത്യുവിന്റെ മകൻ അഗസ്റ്റിൻ മാത്യു (ബേബിച്ചൻ- 53, വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ജാസ്മിൻ തൊമ്മൻകുത്ത് കള്ളിക്കാട്ട് കുടുംബാംഗം. മക്കൾ: അജയ്, അൽഫോൻസ, അഗസ്റ്റിൻ.