ഇടുക്കി: കാർത്തികപ്പളളി കോളേജ് ഒഫ് അപ്ലൈഡ് സയൻസ് കോളേജിൽ ഹ്രസ്വകാല കോഴ്‌സുകൾ ഉടൻ ആരംഭിക്കുന്നു. താത്പര്യമുളളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഓൺലൈൻ/ഓഫ്‌ലൈൻ കോൺടാക്ട് ക്ലാസുകൾ ഉണ്ടാകും. ഹ്രസ്വകാല സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ് കോഴ്‌സുകൾ, തൊഴിൽ നൈപുണ്യ വ്യക്തിത്വ വികസന കോഴ്‌സുകൾ, പിഎസ്.സി/ യു.പിഎസ്‌സി മത്സരപരീക്ഷ പരിശീലന കോഴ്‌സുകൾ, യു.ജി.സി/ എൻ.ഇ.ടി/ കൊമോഴ്‌സ് കമ്പ്യൂട്ടർ സയൻസ്, പൈത്തൻ പ്രോഗ്രാമിംഗ്, ടാലി, മലയാളം കമ്പ്യൂട്ടിംഗ് എന്നീ കോഴ്‌സുകളാണ് ഉടൻ ആരംഭിക്കുന്നത്. ഫോൺ: 0479 2485370, 0479 2485852, 9495069307, 8547005018.