ഇടുക്കി :ജവഹർ നവോദയ വിദ്യാലയത്തിൽ മേയ് 16ന് നടത്തേണ്ട ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ മാറ്റി വച്ചു. പുതുക്കിയ പരീക്ഷ തിയതി പിന്നീട് അറിയിക്കും.