rosamma

തൊമ്മൻകുത്ത്: കാരുവേലിൽപരേതനായ ഔസേഫ് വർക്കിയുടെ ഭാര്യ റോസമ്മ വർക്കി (87) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ തൊമ്മൻകുത്ത് മണ്ണൂക്കാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ . പരേത കാക്കൂർ ഇളയിടത്ത് കുടുംബാംഗമാണ്.മക്കൾ:ജോസ്,ഫാ. ഡോ.ജോർജ്ജ് കാരുവേലിൽ (പേപ്പൽ സെമിനാരി, പൂന) ഫാ.ബ്ര.ബാസ്റ്റിൻ കാരുവേലിൽ .(സുപ്പീരിയർ ജനറൽ), ജോയി, ഫാ.ഡോ.ജോൺ കാരുവേലിൽ (പേപ്പൽ സെമിനാരി, പൂനെ), തോമസ്, ഫാ.ഡോ. ബെന്നി, കാരുവേലിൽ .(നമീബിയ), മാത്യു.(ഡൽഹി). സി.ജെസ്സി കാരുവേലിൽ .(ബാംഗ്ലൂർ) മരുമക്കൾ : ചിന്നമ്മ, മേഴ്‌സി, സിസ്സി, ഹേമ.