ഇടവെട്ടി : ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്ളാസ്റ്റിക് മാലിന്യ പരിപാലന കരട് ബൈലോ 15 ന് പ്രസിദ്ധീകരിച്ചു.. ഇത് പരിശോധിക്കുന്നതിനും ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനും പൊതുജനങ്ങൾക്ക് ഓഫീസ് പ്രവർത്തി സമയം സൗകര്യമുണ്ടായിരിക്കും. ഇത് സംബന്ധിച്ച് ആക്ഷേപമോ പരാതിയോ ഉള്ളവർ രേഖാമൂലം 30 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കമെന്ന് സെക്രട്ടറി അറിയിച്ചു.