കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകൾ നടത്തുന്നത് സംബന്ധിച്ച വിവരങ്ങൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ അടച്ചിട്ട മുറികളിൽ 75 പേരും തുറന്ന ഇടങ്ങളിൽ നടത്തുന്ന ചടങ്ങുകളിൽ 150 പേരുമായി നിജപ്പെടുത്തി.