വഴിത്തല : കുണിഞ്ഞി പിണമറുകിൽ പരേതനായ ശേഖരന്റെ ഭാര്യ രാധാമണി ശേഖരൻ (73) നിര്യാതയായി
സംസ്‌കാരം നടത്തി. പരേത കുട്ടനാട് കാവാലം ചന്ദ്ര ഭവനം കുടുംബാംഗമാണ്. മക്കൾ പരേതനായ പി. എസ്. കരോൾ, പി. എസ്. ജയ്‌മോൻ ( ജന്മഭൂമി മുൻ റിപ്പോർട്ടർ, യുവമോർച്ച മുൻ ജില്ലാ വൈസ് പ്രസിഡന്റ്) മരുമക്കൾ: ബിന്ദു (ഫാർമസിസ്റ്റ് പതുപ്പരിയാരം പി.എച്ച്.സി) വിജയ ജയ്മോൻ.