''ജില്ലയിൽ കൊവിഡ് ചികിത്സയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജമാണ്. എല്ലാ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ആളില്ലാത്തതിനാൽ മുട്ടത്തെ സെന്റർ മാത്രമാണ് നിറുത്തല്ലാക്കിയത്. തൊടുപുഴയിൽ അടുത്തയാഴ്ച മറ്റൊരു ട്രീറ്റ്മെന്റ് സെന്റർ കൂടി ആരംഭിക്കും."
- ഡോ. എൻ. പ്രിയ (ജില്ലാ മെഡിക്കൽ ആഫീസർ)