josekutty
ജോസുകുട്ടി

വെള്ളിലാംകണ്ടം: കിഴക്കേ മാട്ടുക്കട്ട കുന്നത്തുപതിയിൽ ജോസുകുട്ടി (66)​ നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: ഷിനോജ്,​ ഷിജോ,​ ഷിന്റോ,​ ഷിയോണ. മരുമക്കൾ: ഫിലിപ്പ്,​ ജിഷ,​ നീതു,​ നിഷ. സംസ്കാരം ഇന്ന് 11.30 ന് ഉപ്പുതറ യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ.