benny
ബെന്നി പൗലോസ്

ചിറ്റൂർ: പത്താഴകല്ലേൽ ബെന്നി പൗലോസ് (45)​ നിര്യാതനായി. ഭാര്യ: രഞ്ചു നാക്കോലിക്കര, കരിങ്കുന്നം. മക്കൾ : അഖിൽ,​അജിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചിറ്റൂർ സെന്റ് ജോർജ്ജ് പള്ളിയിൽ.