കട്ടപ്പന: സുവർണഗിരിയിൽ വഴിവിളുകൾ തെളിയിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇലക്ട്രിക് പോസ്റ്റിൽ ചൂട്ടുകെട്ടി കത്തിച്ചു.സുവർണഗിരി ജംഗ്ഷനിൽ നടന്ന പ്രതിഷേധപരിപാടി പി.ജെ. ജോസഫ് ഉദ്ഘാടനംചെയ്തു. പരിപാടികൾക്ക് സിബി കുന്നോൽ, എ.കെ. വിനോദ്, ടോമി പൂമറ്റം എന്നിവർ നേതൃത്വം നൽകി.