ചെറുതോണി: ചേലച്ചുവട് നാട്ടു നിലത്ത് പരേതനായ തോമസിന്റെ ഭാര്യ അച്ചാമ്മ (85)നിര്യാതയായി .സംസ്‌ക്കാരം നടത്തി. മക്കൾ :എത്സമ്മ, ലീല, സിസ്റ്റർ കുസുമം, മാത്യൂസ്, പരേതനായ ബെന്നി, മേഴ്‌സി, ജിജി, ജിജോ .മരുമക്കൾ:തോമസ്, ജെയിംസ്, ജെയിസമ്മ, ജോസ്, മോഹനൻ. ബീന.