മുട്ടം : കാവളക്കാട്ട് കെ.വി ജോസഫ് (ഔസേപ്പച്ചൻ-78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: റോസിലി.മക്കൾ : അഡ്വ. പ്രസാദ് ജോസഫ്, പ്ളസന്റ് മാർട്ടിൻ.മരുമക്കൾ : അനു പ്രസാദ്, അനു റാണി മാർട്ടിൻ.