ഇടുക്കി: ജില്ലയിൽ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇന്ന് പൊതുജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ സൗകര്യം ഒരുക്കി. 25 സർക്കാർ ആശുപത്രികളിലും 11 സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

വാക്‌സിനേഷൻ കേന്ദ്രങ്ങൾ

ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, അറക്കുളം എഫ് എച്ച് സി, ചിത്തിരപുരം സിഎച്ച്‌സി, ദേവിയാർ കോളനി പിഎച്ച്‌സി, ചെമ്പകപ്പാറ പിഎച്ച്.സി, തൊടപുഴ മൊബൈൽ ക്യാമ്പ് (ഓൾഡേജ് ഹോംസ്), പീരുമേട് താലൂക്കാശുപത്രി, ഉപ്പുതറ സിഎച്ച്‌സി, കുമളി എഫ്എച്ച്‌സി, വാഴത്തോപ്പ് പിസിഎച്ച്‌സി, വാത്തിക്കുടി എഫ്എച്ച്‌സി, കുമാരമംഗലം എഫ്.എച്ച്.സി, ഉടുമ്പൻച്ചോല എഫ്എച്ച്‌സി, രാജാക്കാട് എഫ്എച്ച്‌സി, പെരുവന്താനം എഫ്എച്ച്‌സി, വണ്ണപ്പുറം എഫ്എച്ച്‌സി, കാഞ്ചിയാർ എഫ്എച്ച്‌സി, കെ.പി കോളനി എഫ്.എച്ച്‌സി, വണ്ടിപ്പെരിയാർ സിഎച്ച്‌സി, പുറപ്പുഴ സിഎച്ച്‌സി, മുട്ടം സിഎച്ച്‌സി, കുടയത്തൂർ എഫ്എച്ച്‌സി,
സ്വകാര്യ ആശുപത്രികൾ സെന്റ് ജോൺ ആശുപത്രി കട്ടപ്പന, ചാഴിക്കാട്ട് തൊടുപുഴ, മോണിംഗ് സ്റ്റാർ അടിമാലി, എംഎസ്എസ് ഇഖ്ര അടിമാലി, ബാവസൺസ് അർച്ചന വണ്ണപ്പുറം, മെഡിക്കൽ ട്രസ്റ്റ് നെടുങ്കണ്ടം, ഫാത്തിമ ആശുപത്രി തൊടുപുഴ, അൽ അസ്ഹർ ആശുപത്രി തൊടുപുഴ, അൽഫോൻസാ ആശുപത്രി മുരിക്കാശ്ശേരി, ശാന്തിനികേതൻ ആശുപത്രി പന്നിമറ്റം, ഹോളി ഫാമിലി മുതലക്കോടം.