ഇടുക്കി: കേരള ഖാദി ഗ്രാമ വ്യവസായബോർഡിൽ നിന്നും കൺസോർഷ്യം ബാങ്ക് ക്രെഡിറ്റ് സ്‌കീം പ്രകാരം വിവിധ വ്യവസായങ്ങൾ നടത്തുന്നതിനുവേണ്ടി വായ്പയെടുത്ത് കുടിശ്ശികയായിട്ടുളള വ്യക്തികൾ മുതലും പലിശയും തിരിച്ചടക്കുന്ന പക്ഷം പിഴപ്പലിശ ഒഴിവാക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ഫോൺ: 04862 222344, 295344