തൂക്കുപാലം : നെടുങ്കണ്ടം മൈനർസിറ്റി പുളിക്കശേരിൽ വീട്ടിൽ പി.ജെ. ജോർജ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് നെടുങ്കണ്ടം സെന്റ് ജോൺസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ എം.സി ഏലിയാമ്മ മണിമല മരങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ. നെജിൻ ജോർജ് (ദുബായ്) നവീൻ ജോർജ് (അബുദാബി). മരുമക്കൾ.ഷിനോ റോസ്പോൾ (മുണ്ടോലിക്കൽ, വണ്ടമറ്റം. തൊടുപുഴ)
ജിൻസി മാത്യു, തച്ചേത്ത്, കളമ്പൂർ, പിറവം.