അരിക്കുഴ: അരിക്കുഴയിലെ ജില്ലാ കൃഷിത്തോട്ടത്തിൽ വിളവെടുക്കാൻ പാകമായ രണ്ടായിരം ചുവട് കപ്പ ക്വട്ടേഷൻ വ്യവസ്ഥയിൽ ഫാമിൽനിന്നും വാങ്ങിക്കൊണ്ട്പോകുന്നതിന് തയ്യാറുള്ളവരിൽനിന്ന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ 26 ന് ഉച്ചകഴിഞ്ഞ് രണ്ട്വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി ബന്ധതെടുക. ഫോൺ. 04862 278599