മടക്കത്താനം. പള്ളിത്താഴത്ത് (കീരിക്കാട്ട് )തോമസ് വർക്കി (90)നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കദളിക്കാട് വിമലമാതാ പള്ളിയിൽ. ഭാര്യ: പരേതയായ ലില്ലി മുവാറ്റുപുഴ പാമ്പറയിൽ കുടുംബാംഗം. മക്കൾ: ലിസ്സി . ബേബി. സാന്റോ. ജോജോ. ജിമ്മി. മരുമക്കൾ: തോമസ് അഞ്ചുകണ്ടത്തിൽ പ്രവിത്താനം. ചിന്നമ്മ അറയ്ക്കൽ കൊടുവേലി. റാണി നീരൊലിക്കൽ പെരിങ്ങഴ. റീന കരികുളം മലയാറ്റൂർ.